-
ആവർത്തനം 27:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്തേക്കു യോർദാൻ കടന്ന് ചെല്ലുന്ന ദിവസം നിങ്ങൾ വലിയ കല്ലുകൾ നാട്ടി അവയിൽ കുമ്മായം പൂശണം.+ 3 അക്കര കടന്നിട്ട് ഈ നിയമത്തിലെ വാക്കുകളെല്ലാം നിങ്ങൾ അവയിൽ എഴുതണം. അങ്ങനെ ചെയ്‌താൽ നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്തേക്ക്, നിങ്ങൾ പ്രവേശിക്കും.+
-