39 മോശയുടെ നിയമത്തിനു നിങ്ങളെ എല്ലാ കാര്യങ്ങളിലും കുറ്റവിമുക്തരാക്കാൻ സാധിക്കില്ല.+ എന്നാൽ വിശ്വസിക്കുന്ന എല്ലാവരെയും ദൈവം യേശുവിലൂടെ കുറ്റവിമുക്തരാക്കും.+
5അതുകൊണ്ട് വിശ്വാസത്തിന്റെ പേരിൽ നമ്മളെ നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിതിക്ക്,+ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവവുമായി സമാധാനത്തിലായിരിക്കാം.*+