പുറപ്പാട് 23:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “കൈക്കൂലി വാങ്ങരുത്. കാരണം കൈക്കൂലി സൂക്ഷ്മദൃഷ്ടിയുള്ളവരെ അന്ധരാക്കുകയും നീതിമാന്മാരുടെ വാക്കുകൾ വളച്ചൊടിക്കുകയും ചെയ്യുന്നു.+ ആവർത്തനം 16:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന നഗരങ്ങളിലെല്ലാം* ഓരോ ഗോത്രത്തിനും നിങ്ങൾ ന്യായാധിപന്മാരെയും അധികാരികളെയും നിയമിക്കണം.+ അവർ ജനത്തിന് ഇടയിൽ നീതിയോടെ വിധി കല്പിക്കും. യോഹന്നാൻ 7:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 പുറമേ കാണുന്നതുവെച്ച് വിധിക്കാതെ നീതിയോടെ വിധിക്കുക.”+
8 “കൈക്കൂലി വാങ്ങരുത്. കാരണം കൈക്കൂലി സൂക്ഷ്മദൃഷ്ടിയുള്ളവരെ അന്ധരാക്കുകയും നീതിമാന്മാരുടെ വാക്കുകൾ വളച്ചൊടിക്കുകയും ചെയ്യുന്നു.+
18 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന നഗരങ്ങളിലെല്ലാം* ഓരോ ഗോത്രത്തിനും നിങ്ങൾ ന്യായാധിപന്മാരെയും അധികാരികളെയും നിയമിക്കണം.+ അവർ ജനത്തിന് ഇടയിൽ നീതിയോടെ വിധി കല്പിക്കും.