വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 4:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 എന്റെ അപ്പൻ എന്നെ ഇങ്ങനെ പഠിപ്പി​ച്ചു: “എന്റെ വാക്കുകൾ നിന്റെ ഹൃദയ​ത്തിൽ എപ്പോ​ഴു​മു​ണ്ടാ​യി​രി​ക്കണം.+

      എന്റെ കല്‌പ​നകൾ അനുസ​രിച്ച്‌ ദീർഘാ​യു​സ്സു നേടുക.+

  • സുഭാഷിതങ്ങൾ 7:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 എന്റെ കല്‌പ​നകൾ അനുസ​രിച്ച്‌ ദീർഘാ​യു​സ്സു നേടുക;+

      എന്റെ ഉപദേശം* കണ്ണിലെ കൃഷ്‌ണ​മ​ണി​പോ​ലെ കാക്കുക.

  • സഭാപ്രസംഗകൻ 12:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്‌: സത്യ​ദൈ​വത്തെ ഭയപ്പെട്ട്‌+ ദൈവ​ക​ല്‌പ​നകൾ അനുസ​രി​ക്കുക.+ മനുഷ്യ​ന്റെ കർത്തവ്യം അതാണ​ല്ലോ.+

  • യശയ്യ 48:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 നീ എന്റെ കല്‌പ​നകൾ അനുസരിച്ചാൽ+ എത്ര നന്നായി​രി​ക്കും!

      അപ്പോൾ നിന്റെ സമാധാ​നം നദിപോലെയും+

      നിന്റെ നീതി സമു​ദ്ര​ത്തി​ലെ തിരമാലകൾപോലെയും+ ആയിത്തീ​രും.

  • 1 യോഹന്നാൻ 5:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ദൈവത്തിന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​താ​ണു ദൈവത്തോ​ടുള്ള സ്‌നേഹം.+ ദൈവ​ത്തി​ന്റെ കല്‌പ​നകൾ ഒരു ഭാരമല്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക