വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 തക്ക കാലത്ത്‌ ഞാൻ നിങ്ങൾക്കു മഴ തരും.+ ഭൂമി വിളവ്‌ തരുകയും+ വൃക്ഷങ്ങൾ ഫലം നൽകു​ക​യും ചെയ്യും.

  • ആവർത്തനം 8:7-9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 കാരണം നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ കൊണ്ടു​പോ​കു​ന്നത്‌ ഒരു നല്ല ദേശ​ത്തേ​ക്കാണ്‌.+ താഴ്‌വ​ര​ക​ളി​ലും മലനാ​ട്ടി​ലും അരുവി​ക​ളും നീരുറവകളും* ഉള്ള നീരൊഴുക്കുള്ള* ഒരു ദേശം; 8 ഗോതമ്പും ബാർളി​യും മുന്തി​രി​വ​ള്ളി​യും അത്തിവൃ​ക്ഷ​വും മാതള​നാ​ര​ക​വും ഉള്ള ദേശം;+ ഒലി​വെ​ണ്ണ​യും തേനും ഉള്ള ദേശം;+ 9 ഭക്ഷണത്തിനു പഞ്ഞമി​ല്ലാത്ത, ഒന്നിനും കുറവി​ല്ലാത്ത ദേശം; കല്ലുക​ളിൽ ഇരുമ്പുള്ള ദേശം; ആ ദേശത്തെ മലകളിൽനി​ന്ന്‌ നിങ്ങൾ ചെമ്പു കുഴി​ച്ചെ​ടു​ക്കും.

  • ആവർത്തനം 28:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹോവ തന്റെ സമ്പന്നമായ സംഭര​ണ​ശാല തുറന്ന്‌, അതായത്‌ ആകാശം തുറന്ന്‌, യഥാസ​മയം നിങ്ങളു​ടെ ദേശത്ത്‌ മഴ പെയ്യിക്കുകയും+ നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളെ​യെ​ല്ലാം അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യും. നിങ്ങൾ അനേകം ജനതകൾക്കു വായ്‌പ കൊടു​ക്കും; എന്നാൽ നിങ്ങൾ വായ്‌പ വാങ്ങേ​ണ്ടി​വ​രില്ല.+

  • യിരെമ്യ 14:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ജനതകളുടെ ഒരു ഗുണവു​മി​ല്ലാത്ത ദേവവി​ഗ്ര​ഹ​ങ്ങൾക്കു മഴ പെയ്യി​ക്കാ​നാ​കു​മോ?

      ആകാശം വിചാ​രി​ച്ചാൽപ്പോ​ലും മഴ പെയ്യി​ക്കാ​നാ​കു​മോ?

      ഞങ്ങളുടെ ദൈവ​മായ യഹോവേ, അങ്ങയ്‌ക്കു മാത്ര​മല്ലേ അതു സാധിക്കൂ?+

      ഇതെല്ലാം ചെയ്‌തി​രി​ക്കു​ന്നത്‌ അങ്ങായ​തു​കൊണ്ട്‌

      അങ്ങയി​ലാ​ണു ഞങ്ങളുടെ പ്രത്യാശ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക