-
സംഖ്യ 10:33, 34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 അങ്ങനെ അവർ യഹോവയുടെ പർവതത്തിൽനിന്ന് പുറപ്പെട്ട്+ മൂന്നു ദിവസത്തെ ഒരു യാത്ര ആരംഭിച്ചു. ആ യാത്രയിൽ യഹോവയുടെ ഉടമ്പടിപ്പെട്ടകം+ അവർക്ക് ഒരു വിശ്രമസ്ഥലം അന്വേഷിച്ച് അവർക്കു മുന്നിൽ സഞ്ചരിച്ചു.+ 34 അവർ പാളയമഴിച്ച് പുറപ്പെട്ടതുമുതൽ പകൽസമയത്ത് യഹോവയുടെ മേഘം+ അവർക്കു മുകളിലുണ്ടായിരുന്നു.
-