വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 3:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 മോശ, മിദ്യാ​നി​ലെ പുരോ​ഹി​ത​നും തന്റെ അമ്മായി​യ​പ്പ​നും ആയ യിത്രൊയുടെ+ ആട്ടിൻപ​റ്റ​ത്തി​ന്റെ ഇടയനാ​യി. ഒരിക്കൽ വിജനഭൂമിയുടെ* പടിഞ്ഞാ​റു​വ​ശത്തേക്ക്‌ ആടുകളെ​യുംകൊണ്ട്‌ പോയ മോശ ഒടുവിൽ സത്യദൈ​വ​ത്തി​ന്റെ പർവത​മായ ഹോരേബിൽ+ എത്തി.

  • പുറപ്പാട്‌ 19:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 പിന്നെ മോശ സത്യദൈ​വ​ത്തി​ന്റെ അടു​ത്തേക്കു കയറിപ്പോ​യി. യഹോവ പർവത​ത്തിൽനിന്ന്‌ മോശയെ വിളിച്ച്‌+ ഇങ്ങനെ പറഞ്ഞു: “യാക്കോ​ബി​ന്റെ ഭവന​ത്തോട്‌, അതായത്‌ ഇസ്രായേ​ലി​ന്റെ പുത്ര​ന്മാരോട്‌, നീ ഇങ്ങനെ പറയണം:

  • പുറപ്പാട്‌ 24:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 യഹോവയുടെ തേജസ്സു+ സീനായ്‌ പർവതത്തിൽനിന്ന്‌+ മാറി​യില്ല. മേഘം ആറു ദിവസം അതിനെ മൂടി​നി​ന്നു. ഏഴാം ദിവസം മേഘത്തി​ന്റെ നടുവിൽനി​ന്ന്‌ ദൈവം മോശയെ വിളിച്ചു.

  • ആവർത്തനം 5:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 നമ്മുടെ ദൈവ​മായ യഹോവ ഹോ​രേ​ബിൽവെച്ച്‌ നമ്മളു​മാ​യി ഒരു ഉടമ്പടി ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക