29 രേഖയിൽ പേര് ചേർത്ത, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരുടെയും+ ശവങ്ങൾ, അതെ, എനിക്കു നേരെ പിറുപിറുത്ത നിങ്ങൾ എല്ലാവരുടെയും ശവങ്ങൾ ഈ വിജനഭൂമിയിൽ വീഴും.+
35 “‘“ഇതാ, യഹോവ എന്ന ഞാൻ ഇതു പറഞ്ഞിരിക്കുന്നു. എനിക്ക് എതിരെ സംഘടിച്ച ഈ ദുഷ്ടസമൂഹത്തോടെല്ലാം ഞാൻ ചെയ്യാൻപോകുന്നത് ഇതാണ്: ഈ വിജനഭൂമിയിലായിരിക്കും അവരുടെ അന്ത്യം; ഇവിടെ അവർ ചത്തൊടുങ്ങും.+
10സഹോദരങ്ങളേ, നിങ്ങൾ ഇത് അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു: നമ്മുടെ പൂർവികർ എല്ലാവരും മേഘത്തിൻകീഴിലായിരുന്നു.+ അവർ എല്ലാവരും കടലിനു നടുവിലൂടെ കടന്നു.+