-
ലേവ്യ 17:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 രക്തത്തിൽ ജീവൻ അടങ്ങിയിരിക്കുന്നതുകൊണ്ട് എല്ലാ തരം ജീവികളുടെയും പ്രാണൻ അതിന്റെ രക്തമാണ്. അതുകൊണ്ടാണ് ഞാൻ ഇസ്രായേല്യരോട് ഇങ്ങനെ പറഞ്ഞത്: “ഒരു ജീവിയുടെയും രക്തം നിങ്ങൾ കഴിക്കരുത്. കാരണം, എല്ലാ ജീവികളുടെയും പ്രാണൻ അതിന്റെ രക്തമാണ്. രക്തം കഴിക്കുന്ന ഒരുത്തനെയും ഞാൻ വെച്ചേക്കില്ല.”+
-