വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 26:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 കാരണം, ഇതു പാപ​മോ​ച​ന​ത്തി​നാ​യി അനേകർക്കു​വേണ്ടി ഞാൻ ചൊരി​യാൻപോ​കുന്ന ‘ഉടമ്പടി​യു​ടെ രക്ത’ത്തിന്റെ പ്രതീ​ക​മാണ്‌.+

  • റോമർ 3:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 യേശുവിന്റെ രക്തത്തിൽ വിശ്വസിക്കുന്നവർക്കു+ ദൈവ​വു​മാ​യി സമാധാനത്തിലാകാൻ+ ദൈവം യേശു​വി​നെ ഒരു യാഗമായി* നൽകി. ദൈവം അങ്ങനെ ചെയ്‌തത്‌, താൻ സംയമനത്തോടെ* കാത്തി​രുന്ന മുൻകാ​ല​ങ്ങ​ളിൽ ആളുക​ളു​ടെ പാപങ്ങൾ ക്ഷമിച്ചതു തന്റെ ഭാഗത്തെ നീതി​യാ​ണെന്നു വരേണ്ട​തി​നും

  • റോമർ 5:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അതുകൊണ്ട്‌ ക്രിസ്‌തു​വി​ന്റെ രക്തത്തി​ലൂ​ടെ നമ്മളെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാപിച്ചുകഴിഞ്ഞ+ സ്ഥിതിക്ക്‌, ക്രിസ്‌തു​വി​ലൂ​ടെ നമ്മൾ ദൈവ​ക്രോ​ധ​ത്തിൽനിന്ന്‌ രക്ഷപ്പെടുമെന്ന്‌+ എത്രയ​ധി​കം ഉറപ്പാണ്‌!

  • എഫെസ്യർ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ആ പ്രിയപ്പെ​ട്ടവൻ മോചനവിലയായി* നൽകിയ തന്റെ രക്തത്താൽ നമുക്കു വിടുതൽ കിട്ടി,+ ദൈവ​ത്തി​ന്റെ സമൃദ്ധ​മായ അനർഹദയ കാരണം നമ്മുടെ പിഴവു​കൾ ക്ഷമിച്ചു​കി​ട്ടി.+

  • എബ്രായർ 9:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 മിക്കവാറും എല്ലാം​തന്നെ രക്തത്താൽ ശുദ്ധിയാകുന്നു+ എന്നാണു നിയമം പറയു​ന്നത്‌. രക്തം ചൊരി​യാ​തെ ക്ഷമ ലഭിക്കില്ല.+

  • എബ്രായർ 13:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അതുപോലെ യേശു​വും സ്വന്തം രക്തത്താൽ ജനത്തെ വിശുദ്ധീകരിക്കാൻവേണ്ടി+ നഗരക​വാ​ട​ത്തി​നു പുറത്തു​വെച്ച്‌ കഷ്ടത സഹിച്ചു.+

  • 1 പത്രോസ്‌ 1:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 നിങ്ങൾ അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​നും നിങ്ങളു​ടെ മേൽ യേശുക്രി​സ്‌തു​വി​ന്റെ രക്തം തളിക്കുന്നതിനും+ വേണ്ടി, പിതാ​വായ ദൈവം തനിക്കു മുന്നമേ അറിയാമായിരുന്നതുപോലെ+ നിങ്ങളെ ദൈവാ​ത്മാ​വി​നാൽ വിശുദ്ധീകരിച്ച്‌+ തിര​ഞ്ഞെ​ടു​ത്ത​ല്ലോ.

      നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും സമൃദ്ധ​മാ​യി ലഭിക്കട്ടെ!

  • 1 യോഹന്നാൻ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ദൈവം വെളി​ച്ച​ത്തി​ലാ​യി​രി​ക്കു​ന്ന​തുപോ​ലെ നമ്മളും വെളി​ച്ച​ത്തിൽ നടക്കുന്നെ​ങ്കിൽ നമുക്കു തമ്മിൽ കൂട്ടാ​യ്‌മ​യുണ്ട്‌; ദൈവ​പുത്ര​നായ യേശു​വി​ന്റെ രക്തം എല്ലാ പാപങ്ങ​ളിൽനി​ന്നും നമ്മളെ ശുദ്ധീ​ക​രി​ക്കു​ന്നു.+

  • വെളിപാട്‌ 1:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ‘വിശ്വ​സ്‌ത​സാ​ക്ഷി​യും’+ “മരിച്ച​വ​രിൽനി​ന്നുള്ള ആദ്യജാ​ത​നും”+ ‘ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രു​ടെ അധിപ​തി​യും’+ ആയ യേശുക്രി​സ്‌തു​വിൽനി​ന്നും നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും ലഭിക്കട്ടെ.

      നമ്മളെ സ്‌നേഹിക്കുകയും+ സ്വന്തം രക്തത്താൽ നമ്മുടെ പാപങ്ങ​ളിൽനിന്ന്‌ നമ്മളെ മോചിപ്പിക്കുകയും+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക