വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 3:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 യേശുവിന്റെ രക്തത്തിൽ വിശ്വസിക്കുന്നവർക്കു+ ദൈവ​വു​മാ​യി സമാധാനത്തിലാകാൻ+ ദൈവം യേശു​വി​നെ ഒരു യാഗമായി* നൽകി. ദൈവം അങ്ങനെ ചെയ്‌തത്‌, താൻ സംയമനത്തോടെ* കാത്തി​രുന്ന മുൻകാ​ല​ങ്ങ​ളിൽ ആളുക​ളു​ടെ പാപങ്ങൾ ക്ഷമിച്ചതു തന്റെ ഭാഗത്തെ നീതി​യാ​ണെന്നു വരേണ്ട​തി​നും

  • എഫെസ്യർ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ആ പ്രിയപ്പെ​ട്ടവൻ മോചനവിലയായി* നൽകിയ തന്റെ രക്തത്താൽ നമുക്കു വിടുതൽ കിട്ടി,+ ദൈവ​ത്തി​ന്റെ സമൃദ്ധ​മായ അനർഹദയ കാരണം നമ്മുടെ പിഴവു​കൾ ക്ഷമിച്ചു​കി​ട്ടി.+

  • എബ്രായർ 9:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നിത്യാത്മാവിനാൽ കളങ്കമി​ല്ലാ​തെ സ്വയം ദൈവ​ത്തിന്‌ അർപ്പിച്ച ക്രിസ്‌തു​വി​ന്റെ രക്തം+ നമ്മുടെ മനസ്സാ​ക്ഷി​യെ പ്രയോ​ജ​ന​മി​ല്ലാത്ത പ്രവൃ​ത്തി​ക​ളിൽനിന്ന്‌ എത്രയ​ധി​കം ശുദ്ധീ​ക​രി​ക്കും!+ ജീവനുള്ള ദൈവ​ത്തി​നു വിശു​ദ്ധസേ​വനം അർപ്പി​ക്കാൻ അങ്ങനെ നമുക്കു കഴിയു​ന്നു.+

  • എബ്രായർ 10:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഇക്കാരണങ്ങളാൽ, പൂർണ​വി​ശ്വാ​സത്തോ​ടും ആത്മാർഥ​ഹൃ​ദ​യത്തോ​ടും കൂടെ നമുക്കു ദൈവ​മു​മ്പാ​കെ ചെല്ലാം. ദുഷിച്ച മനസ്സാക്ഷി നീക്കി ശുദ്ധീകരിച്ച*+ ഹൃദയ​വും ശുദ്ധജ​ല​ത്താൽ കഴുകിവെ​ടി​പ്പാ​ക്കിയ ശരീര​വും ഇപ്പോൾ നമുക്കു​ണ്ട്‌.+

  • വെളിപാട്‌ 1:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ‘വിശ്വ​സ്‌ത​സാ​ക്ഷി​യും’+ “മരിച്ച​വ​രിൽനി​ന്നുള്ള ആദ്യജാ​ത​നും”+ ‘ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രു​ടെ അധിപ​തി​യും’+ ആയ യേശുക്രി​സ്‌തു​വിൽനി​ന്നും നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും ലഭിക്കട്ടെ.

      നമ്മളെ സ്‌നേഹിക്കുകയും+ സ്വന്തം രക്തത്താൽ നമ്മുടെ പാപങ്ങ​ളിൽനിന്ന്‌ നമ്മളെ മോചിപ്പിക്കുകയും+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക