വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എബ്രായർ 9:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നിത്യാത്മാവിനാൽ കളങ്കമി​ല്ലാ​തെ സ്വയം ദൈവ​ത്തിന്‌ അർപ്പിച്ച ക്രിസ്‌തു​വി​ന്റെ രക്തം+ നമ്മുടെ മനസ്സാ​ക്ഷി​യെ പ്രയോ​ജ​ന​മി​ല്ലാത്ത പ്രവൃ​ത്തി​ക​ളിൽനിന്ന്‌ എത്രയ​ധി​കം ശുദ്ധീ​ക​രി​ക്കും!+ ജീവനുള്ള ദൈവ​ത്തി​നു വിശു​ദ്ധസേ​വനം അർപ്പി​ക്കാൻ അങ്ങനെ നമുക്കു കഴിയു​ന്നു.+

  • 1 പത്രോസ്‌ 1:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പൂർവികരിൽനിന്ന്‌* നിങ്ങൾക്കു കൈമാ​റി​ക്കി​ട്ടിയ പൊള്ള​യായ ജീവി​ത​രീ​തി​യിൽനിന്ന്‌ നിങ്ങളെ മോചിപ്പിച്ചിരിക്കുന്നതു* സ്വർണ​വും വെള്ളി​യും പോലെ നശിച്ചുപോ​കുന്ന വസ്‌തുക്കളാലല്ല+ എന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 19 കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള+ രക്തത്താൽ, ക്രിസ്‌തുവിന്റെ+ വില​യേ​റിയ രക്തത്താൽ,+ ആണ്‌ നിങ്ങളെ മോചി​പ്പി​ച്ചി​രി​ക്കു​ന്നത്‌.

  • 1 യോഹന്നാൻ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ദൈവം വെളി​ച്ച​ത്തി​ലാ​യി​രി​ക്കു​ന്ന​തുപോ​ലെ നമ്മളും വെളി​ച്ച​ത്തിൽ നടക്കുന്നെ​ങ്കിൽ നമുക്കു തമ്മിൽ കൂട്ടാ​യ്‌മ​യുണ്ട്‌; ദൈവ​പുത്ര​നായ യേശു​വി​ന്റെ രക്തം എല്ലാ പാപങ്ങ​ളിൽനി​ന്നും നമ്മളെ ശുദ്ധീ​ക​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക