7 “നല്ല ധൈര്യവും മനക്കരുത്തും ഉള്ളവനായിരുന്നാൽ മതി. എന്റെ ദാസനായ മോശ നിന്നോടു കല്‌പിച്ച നിയമം മുഴുവൻ ശ്രദ്ധാപൂർവം പാലിക്കുക. അതിൽനിന്ന് വലത്തോട്ടോ ഇടത്തോട്ടോ മാറരുത്.+ അപ്പോൾ, നീ എവിടെ പോയാലും നിനക്കു ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യാനാകും.+