വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 12:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 എന്നാൽ ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന സകല വചനങ്ങ​ളും അനുസ​രി​ക്കാൻ നിങ്ങൾ ശ്രദ്ധി​ക്കണം.+ അതി​നോട്‌ എന്തെങ്കി​ലും കൂട്ടി​ച്ചേർക്കാ​നോ അതിൽനി​ന്ന്‌ എന്തെങ്കി​ലും കുറയ്‌ക്കാ​നോ പാടില്ല.+

  • സുഭാഷിതങ്ങൾ 30:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 ദൈവത്തിന്റെ വാക്കു​ക​ളെ​ല്ലാം ശുദ്ധമാ​ണ്‌.+

      തന്നിൽ ആശ്രയി​ക്കു​ന്ന​വർക്കു ദൈവം ഒരു പരിച​യാണ്‌.+

       6 ദൈവത്തിന്റെ വാക്കു​ക​ളോട്‌ ഒന്നും കൂട്ടി​ച്ചേർക്ക​രുത്‌;+

      ചേർത്താൽ ദൈവം നിന്നെ ശാസി​ക്കും;

      നീ നുണയ​നാ​യി അറിയ​പ്പെ​ടും.

  • വെളിപാട്‌ 22:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “ഈ ചുരു​ളി​ലെ പ്രവച​നങ്ങൾ കേൾക്കുന്ന എല്ലാവരോ​ടു​മാ​യി ഞാൻ പ്രഖ്യാ​പി​ക്കു​ന്നു: ആരെങ്കി​ലും ഇവയോ​ട്‌ എന്തെങ്കി​ലും കൂട്ടിച്ചേർത്താൽ+ ഈ ചുരു​ളിൽ എഴുതി​യി​രി​ക്കുന്ന ബാധകൾ ദൈവം അയാൾക്കു വരുത്തും.+ 19 ആരെങ്കിലും ഈ പ്രവച​ന​ത്തി​ന്റെ ചുരു​ളി​ലെ ഏതെങ്കി​ലും വാക്കുകൾ എടുത്തു​ക​ള​ഞ്ഞാൽ ഈ ചുരു​ളിൽ എഴുതി​യി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ അവനുള്ള ഓഹരി, അതായത്‌ ജീവവൃക്ഷങ്ങളിലും+ വിശുദ്ധനഗരത്തിലും+ ഉള്ള ഓഹരി, ദൈവം എടുത്തു​ക​ള​യും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക