വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 4:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ഞാൻ നിങ്ങൾക്കു നൽകുന്ന കല്‌പ​ന​യോ​ടു നിങ്ങൾ ഒന്നും കൂട്ടി​ച്ചേർക്ക​രുത്‌; അതിൽനി​ന്ന്‌ ഒന്നും കുറയ്‌ക്കു​ക​യു​മ​രുത്‌.+ ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന, നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​നകൾ നിങ്ങൾ അതേപടി പാലി​ക്കണം.

  • ആവർത്തനം 12:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 എന്നാൽ ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന സകല വചനങ്ങ​ളും അനുസ​രി​ക്കാൻ നിങ്ങൾ ശ്രദ്ധി​ക്കണം.+ അതി​നോട്‌ എന്തെങ്കി​ലും കൂട്ടി​ച്ചേർക്കാ​നോ അതിൽനി​ന്ന്‌ എന്തെങ്കി​ലും കുറയ്‌ക്കാ​നോ പാടില്ല.+

  • ഗലാത്യർ 1:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 എന്നാൽ ഞങ്ങൾ നിങ്ങ​ളോട്‌ അറിയി​ച്ച​തിൽനിന്ന്‌ വ്യത്യ​സ്‌ത​മായ ഒരു സന്തോ​ഷ​വാർത്ത ഞങ്ങളാ​കട്ടെ, സ്വർഗ​ത്തിൽനി​ന്നുള്ള ഒരു ദൂതനാ​കട്ടെ നിങ്ങളെ അറിയി​ച്ചാൽ അവൻ ശപിക്കപ്പെ​ട്ടവൻ.

  • 1 യോഹന്നാൻ 4:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 യേശുവിനെ അംഗീ​ക​രി​ക്കാത്ത പ്രസ്‌താ​വ​നകൾ ദൈവ​ത്തിൽനി​ന്നു​ള്ളതല്ല.+ അവ ക്രിസ്‌തു​വി​രു​ദ്ധ​നിൽനി​ന്നു​ള്ള​താണ്‌. അവർ അത്തരം പ്രസ്‌താ​വ​നകൾ നടത്തു​മെന്നു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.+ അവ ഇപ്പോൾത്തന്നെ ലോക​ത്തുണ്ട്‌.+

  • 2 യോഹന്നാൻ 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ക്രിസ്‌തുവിന്റെ ഉപദേ​ശ​ത്തിൽ നിലനിൽക്കാ​തെ അതിരു കടന്നുപോ​കുന്ന ആർക്കും ദൈവ​മില്ല.+ ആ ഉപദേ​ശ​ത്തിൽ നിലനിൽക്കു​ന്ന​യാൾക്കോ പിതാ​വു​മുണ്ട്‌, പുത്ര​നു​മുണ്ട്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക