-
ആവർത്തനം 31:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 മോശ അവരോട് ഇങ്ങനെ കല്പിച്ചു: “എല്ലാ ഏഴാം വർഷത്തിന്റെയും അവസാനം, വിമോചനത്തിനുള്ള വർഷത്തിൽ+ നിശ്ചിതസമയത്ത്, അതായത് കൂടാരോത്സവത്തിൽ,*+ 11 ഇസ്രായേൽ മുഴുവൻ നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ദൈവത്തിന്റെ മുമ്പാകെ വരുമ്പോൾ+ അവരെല്ലാം കേൾക്കാൻ നിങ്ങൾ ഈ നിയമം വായിക്കണം.+
-