32 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതെല്ലാം അതേപടി ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക;+ അതിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.+
32 എന്നാൽ ഞാൻ നിങ്ങളോടു കല്പിക്കുന്ന സകല വചനങ്ങളും അനുസരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.+ അതിനോട് എന്തെങ്കിലും കൂട്ടിച്ചേർക്കാനോ അതിൽനിന്ന് എന്തെങ്കിലും കുറയ്ക്കാനോ പാടില്ല.+