വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 31:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ഞാൻ സ്വർണ​ത്തിൽ ആശ്രയി​ക്കു​ക​യും

      തങ്കത്തോട്‌, ‘നീയാണ്‌ എന്നെ സംരക്ഷി​ക്കു​ന്നത്‌’+ എന്നു പറയു​ക​യും ചെയ്‌തെ​ങ്കിൽ,

  • ഇയ്യോബ്‌ 31:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 എങ്കിൽ, അതു ന്യായാ​ധി​പ​ന്മാർ ശിക്ഷ നൽകേണ്ട ഒരു തെറ്റാണ്‌;

      മീതെ​യു​ള്ള സത്യ​ദൈ​വ​ത്തെ​യാ​ണു ഞാൻ തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്നത്‌.

  • 1 തിമൊഥെയൊസ്‌ 6:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 എന്നാൽ ധനിക​രാ​കാൻ തീരു​മാ​നി​ച്ചു​റ​യ്‌ക്കു​ന്നവർ പ്രലോ​ഭ​ന​ത്തി​ലും കെണിയിലും+ വീഴു​ക​യും ആളുകളെ തകർച്ച​യിലേ​ക്കും നാശത്തിലേ​ക്കും വീഴി​ക്കുന്ന ബുദ്ധി​ശൂ​ന്യ​വും ദോഷ​ക​ര​വും ആയ പല മോഹ​ങ്ങൾക്കും ഇരകളാ​യി​ത്തീ​രു​ക​യും ചെയ്യുന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക