സുഭാഷിതങ്ങൾ 28:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 വിശ്വസ്‌തനായ മനുഷ്യന് ഒരുപാട് അനുഗ്രഹങ്ങൾ കിട്ടും;+എന്നാൽ സമ്പന്നനാകാൻ തിടുക്കം കൂട്ടുന്നവന്റെ നിഷ്കളങ്കത പൊയ്പോകും.+ സുഭാഷിതങ്ങൾ 28:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 അസൂയാലുവായ* മനുഷ്യൻ സമ്പത്തിനായി കൊതിക്കുന്നു;ദാരിദ്ര്യം തന്നെ പിടികൂടുമെന്ന് അവൻ അറിയുന്നില്ല. യാക്കോബ് 5:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 പണക്കാരേ, നിങ്ങൾക്കു വരാനിരിക്കുന്ന ദുരിതങ്ങൾ ഓർത്ത് ദുഃഖിച്ച് കരയുക.+
20 വിശ്വസ്‌തനായ മനുഷ്യന് ഒരുപാട് അനുഗ്രഹങ്ങൾ കിട്ടും;+എന്നാൽ സമ്പന്നനാകാൻ തിടുക്കം കൂട്ടുന്നവന്റെ നിഷ്കളങ്കത പൊയ്പോകും.+
22 അസൂയാലുവായ* മനുഷ്യൻ സമ്പത്തിനായി കൊതിക്കുന്നു;ദാരിദ്ര്യം തന്നെ പിടികൂടുമെന്ന് അവൻ അറിയുന്നില്ല.