വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 29:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ‘ഞാൻ നിങ്ങളെ വിജന​ഭൂ​മി​യി​ലൂ​ടെ നയിച്ച 40 വർഷം+ നിങ്ങൾ ധരിച്ചി​രുന്ന വസ്‌ത്രം പഴകു​ക​യോ നിങ്ങളു​ടെ കാലിലെ ചെരിപ്പു തേഞ്ഞു​പോ​കു​ക​യോ ചെയ്‌തില്ല.+

  • നെഹമ്യ 9:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അവർക്ക്‌ 40 വർഷം വിജന​ഭൂ​മി​യിൽ ഭക്ഷണം കൊടു​ത്തു.+ അവർക്ക്‌ ഒന്നിനും ഒരു കുറവു​മി​ല്ലാ​യി​രു​ന്നു. അവരുടെ വസ്‌ത്രങ്ങൾ പഴകിപ്പോ​യില്ല.+ അവരുടെ കാലുകൾ നീരു​വെച്ച്‌ വീങ്ങി​യ​തു​മില്ല.

  • സങ്കീർത്തനം 23:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 യഹോവ എന്റെ ഇടയൻ.+

      എനിക്ക്‌ ഒന്നിനും കുറവു​ണ്ടാ​കില്ല.+

  • സങ്കീർത്തനം 34:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 യഹോവയുടെ വിശു​ദ്ധരേ, ദൈവത്തെ ഭയപ്പെടൂ!

      ദൈവത്തെ ഭയപ്പെ​ടു​ന്ന​വർക്ക്‌ ഒന്നിനും കുറവി​ല്ല​ല്ലോ.+

      כ (കഫ്‌)

      10 കരുത്തരായ യുവസിംഹങ്ങൾപോലും* വിശന്നു​വ​ല​യു​ന്നു;

      എന്നാൽ, യഹോ​വയെ തേടു​ന്ന​വർക്ക്‌ ഒരു നന്മയ്‌ക്കും കുറവു​ണ്ടാ​കില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക