17 അവർ ഭാവിഫലം നോക്കുകയും+ അവരുടെ മക്കളെ ദഹിപ്പിക്കുകയും*+ ശകുനം നോക്കുകയും ചെയ്‌തു. യഹോവയെ കോപിപ്പിക്കാനായി അവർ മനഃപൂർവം ദൈവമുമ്പാകെ തിന്മ ചെയ്തുകൊണ്ടിരുന്നു.*
16 ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഭൂതം ബാധിച്ച ഒരു ദാസിപ്പെൺകുട്ടിയെ കണ്ടു. ഭൂതം അവളെ ഭാവിഫലം പറയാൻ സഹായിച്ചതുകൊണ്ട്+ അവൾ യജമാനന്മാർക്കു വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കിക്കൊടുത്തിരുന്നു.