വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 23:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 “സത്യമ​ല്ലാത്ത വാർത്ത പ്രചരി​പ്പി​ക്ക​രുത്‌.*+ ദുഷ്ട​നോ​ടു കൂട്ടു​ചേർന്ന്‌ ദ്രോ​ഹ​ബു​ദ്ധിയോ​ടെ സാക്ഷി പറയരു​ത്‌.+

  • 1 രാജാക്കന്മാർ 21:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അപ്പോൾ ഒന്നിനും കൊള്ളാത്ത അലസരായ രണ്ടു പേർ വന്ന്‌ അയാളു​ടെ മുന്നിൽ ഇരുന്നു. അവർ ജനത്തിന്റെ മുന്നിൽവെച്ച്‌, “നാബോ​ത്ത്‌ ദൈവ​ത്തെ​യും രാജാ​വി​നെ​യും നിന്ദിച്ചു” എന്ന്‌ അയാൾക്കെ​തി​രെ സാക്ഷി പറഞ്ഞു.+ പിന്നെ അവർ അയാളെ നഗരത്തി​നു വെളി​യിൽ കൊണ്ടു​പോ​യി കല്ലെറി​ഞ്ഞ്‌ കൊന്നു.+

  • മർക്കോസ്‌ 14:56
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 56 കള്ളസാക്ഷികൾ പലരും വന്ന്‌ യേശു​വിന്‌ എതിരെ മൊഴി കൊടുത്തെങ്കിലും+ അവരുടെ മൊഴി​കൾ പരസ്‌പ​ര​വി​രു​ദ്ധ​മാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക