വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 9:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 യേഹു ഉപസേ​നാ​ധി​പ​നായ ബിദ്‌കാ​രി​നോ​ടു പറഞ്ഞു: “ഇയാളെ എടുത്ത്‌ ജസ്രീ​ല്യ​നായ നാബോത്തിന്റെ+ നില​ത്തേക്ക്‌ എറിയുക. നമ്മൾ രണ്ടും രഥങ്ങളിൽ ഇയാളു​ടെ അപ്പനായ ആഹാബി​നെ അനുഗ​മി​ച്ച​പ്പോൾ യഹോവ ആഹാബി​ന്‌ എതിരെ പറഞ്ഞതു+ നീ ഓർക്കു​ന്നു​ണ്ടോ: 26 ‘യഹോവ പറയുന്നു: “ഞാൻ ഇന്നലെ നാബോ​ത്തി​ന്റെ​യും മക്കളു​ടെ​യും രക്തം+ കണ്ടതു സത്യമാ​ണെ​ങ്കിൽ,” യഹോവ പറയുന്നു, “ഈ നിലത്തു​വെ​ച്ചു​തന്നെ ഞാൻ നിന്നോ​ടു പകരം ചോദി​ക്കും.”’+ അതു​കൊണ്ട്‌ ഇയാളെ എടുത്ത്‌ യഹോവ പറഞ്ഞതുപോലെ+ ആ നില​ത്തേക്ക്‌ എറിയുക.”

  • സഭാപ്രസംഗകൻ 4:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 സൂര്യനു കീഴെ നടക്കുന്ന എല്ലാ അടിച്ച​മർത്ത​ലു​ക​ളും കാണാൻ ഞാൻ വീണ്ടും ശ്രദ്ധ തിരിച്ചു. അവരുടെ കണ്ണീർ ഞാൻ കണ്ടു. അവരെ ആശ്വസി​പ്പി​ക്കാൻ ആരുമി​ല്ലാ​യി​രു​ന്നു.+ അടിച്ച​മർത്തു​ന്നവർ ശക്തരാ​യി​രു​ന്നു. അതു​കൊണ്ട്‌, അതിന്‌ ഇരയാ​യ​വരെ ആശ്വസി​പ്പി​ക്കാൻ ആരുമു​ണ്ടാ​യി​രു​ന്നില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക