-
ലേവ്യ 25:44വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
44 എന്നാൽ ചുറ്റുമുള്ള ജനതകളിൽനിന്ന് നിങ്ങൾ ആണുങ്ങളെയും പെണ്ണുങ്ങളെയും അടിമകളായി സ്വന്തമാക്കിക്കൊള്ളൂ. അവരുടെ ഇടയിൽനിന്ന് അടിമകളെ നിങ്ങൾക്കു വിലയ്‌ക്കു വാങ്ങാം.
-