വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 26:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഇതാ! ദേശവാ​സി​ക​ളോട്‌ അവരുടെ തെറ്റു​കൾക്കു കണക്കു ചോദി​ക്കാൻ,

      യഹോവ തന്റെ വാസസ്ഥ​ല​ത്തു​നിന്ന്‌ വരുന്നു.

      താൻ വീഴ്‌ത്തിയ രക്തം ദേശം വെളി​പ്പെ​ടു​ത്തും;

      തന്നിൽ വീണ ശവങ്ങൾ അവൾ ഇനി മറച്ചു​വെ​ക്കില്ല.”

  • യിരെമ്യ 26:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 പക്ഷേ ഒന്ന്‌ ഓർത്തോ! എന്നെ കൊന്നാൽ നിങ്ങളും ഈ നഗരവും ഇവിടെ താമസി​ക്കു​ന്ന​വ​രും ഒരു നിരപ​രാ​ധി​യു​ടെ രക്തത്തിന്‌ ഉത്തരം പറയേ​ണ്ടി​വ​രും. കാരണം, നിങ്ങൾ കേൾക്കെ ഈ വാക്കു​ക​ളെ​ല്ലാം സംസാ​രി​ക്കാൻ യഹോ​വ​യാണ്‌ എന്നെ അയച്ചത്‌; ഇതു സത്യം!”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക