വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 19:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 കൂടാതെ വിള​വെ​ടു​പ്പി​നു ശേഷം നിന്റെ മുന്തി​രിത്തോ​ട്ട​ത്തിൽ ബാക്കി​യു​ള്ള​തോ വീണു​കി​ട​ക്കു​ന്ന​തോ ശേഖരി​ക്ക​രുത്‌. അതു പാവപ്പെട്ടവനും+ നിങ്ങളു​ടെ ഇടയിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക്കും വേണ്ടി വിട്ടേ​ക്കണം. ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.

  • ആവർത്തനം 26:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പിന്നെ നീ നിന്റെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ ഇങ്ങനെ പറയണം: ‘അങ്ങ്‌ എന്നോടു കല്‌പി​ച്ച​തു​പോ​ലെ വിശു​ദ്ധ​മായ ഓഹരി​യെ​ല്ലാം ഞാൻ എന്റെ ഭവനത്തിൽനി​ന്ന്‌ നീക്കി, ലേവ്യ​നും ദേശത്ത്‌ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക്കും അനാഥ​നും വിധവയ്‌ക്കും+ കൊടു​ത്തി​രി​ക്കു​ന്നു. ഞാൻ അങ്ങയുടെ കല്‌പ​നകൾ ലംഘി​ക്കു​ക​യോ അവഗണി​ക്കു​ക​യോ ചെയ്‌തി​ട്ടില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക