24 പിന്നെ അവർ നഗരവും അതിലുള്ളതു മുഴുവനും തീക്കിരയാക്കി. പക്ഷേ, ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും ഉള്ള ഉരുപ്പടികളും വെള്ളിയും സ്വർണവും അവർ യഹോവയുടെ ഭവനത്തിലെ ഖജനാവിലേക്കു കൊടുത്തു.+
51 അങ്ങനെ യഹോവയുടെ ഭവനത്തിൽ താൻ ചെയ്യേണ്ട പണികളെല്ലാം ശലോമോൻ രാജാവ് ചെയ്തുതീർത്തു. അപ്പനായ ദാവീദ് വിശുദ്ധീകരിച്ച+ വസ്തുക്കളെല്ലാം ശലോമോൻ അവിടേക്കു കൊണ്ടുവന്നു. സ്വർണവും വെള്ളിയും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ഭവനത്തിലെ+ ഖജനാവുകളിൽ വെച്ചു.