-
1 ശമുവേൽ 27:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ദാവീദ് തന്റെ പുരുഷന്മാരെയും കൂട്ടി ഗശൂര്യരെയും+ ഗിർസ്യരെയും അമാലേക്യരെയും+ ആക്രമിക്കാൻ പോകുമായിരുന്നു. അവരുടെ ദേശം തേലാം മുതൽ ശൂർ+ വരെയും ഈജിപ്ത് ദേശം വരെയും നീണ്ടുകിടന്നിരുന്നു. 9 ദേശത്തെ ആക്രമിക്കുമ്പോൾ ദാവീദ് പുരുഷന്മാരെയോ സ്ത്രീകളെയോ ജീവനോടെ വെച്ചില്ല.+ പക്ഷേ ആടുകൾ, കന്നുകാലികൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്‌ത്രങ്ങൾ എന്നിവയെല്ലാം എടുത്തിരുന്നു. ദാവീദ് ആഖീശിന്റെ അടുത്ത് മടങ്ങിവരുമ്പോൾ
-
-
1 ശമുവേൽ 30:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ദാവീദ് അവിടെയുണ്ടായിരുന്ന എല്ലാ ആടുകളെയും കന്നുകാലികളെയും എടുത്തു. അവർ അവയെ തങ്ങളുടെ മൃഗങ്ങൾക്കു മുന്നിലായി നടത്തി. “ഇതു ദാവീദിന്റെ കൊള്ളമുതൽ” എന്ന് അവർ പറഞ്ഞു.
-