ഉൽപത്തി 36:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഏശാവിന്റെ മകനായ എലീഫസ് തിമ്‌നയെ ഉപപത്‌നിയായി* സ്വീകരിച്ചു. തിമ്‌ന എലീഫസിന് അമാലേക്കിനെ+ പ്രസവിച്ചു. ഇവരെല്ലാമാണ് ഏശാവിന്റെ ഭാര്യ ആദയുടെ പൗത്രന്മാർ. പുറപ്പാട് 17:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 പിന്നെ അമാലേക്യർ+ വന്ന് രഫീദീമിൽവെച്ച് ഇസ്രായേല്യരോടു പോരാടി.+ പുറപ്പാട് 17:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 യഹോവ മോശയോടു പറഞ്ഞു: “‘അമാലേക്കിന്റെ ഓർമ ആകാശത്തിൻകീഴിൽനിന്ന് ഞാൻ നിശ്ശേഷം മായ്ച്ചുകളയും’+ എന്നത് ഒരു സ്‌മരണയ്‌ക്കായി* പുസ്തകത്തിൽ എഴുതുകയും യോശുവയോടു പറയുകയും ചെയ്യുക.” സംഖ്യ 13:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 അമാലേക്യർ+ നെഗെബ് ദേശത്തും,+ ഹിത്യരും യബൂസ്യരും+ അമോര്യരും+ മലനാട്ടിലും, കനാന്യർ+ കടൽത്തീരത്തും+ യോർദാന്റെ കരയിലും താമസിക്കുന്നു.” 1 ശമുവേൽ 15:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘ഇസ്രായേല്യർ ഈജിപ്തിൽനിന്ന് വരുന്ന വഴി അമാലേക്യർ അവരെ എതിർത്തതുകൊണ്ട് ഞാൻ അവരോടു കണക്കു ചോദിക്കും.+ 2 ശമുവേൽ 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 1 ശൗൽ മരിച്ചു. ദാവീദ് അമാലേക്യരെ തോൽപ്പിച്ച് മടങ്ങിയെത്തി. രണ്ടു ദിവസം ദാവീദ് സിക്ലാഗിൽ+ താമസിച്ചു.
12 ഏശാവിന്റെ മകനായ എലീഫസ് തിമ്‌നയെ ഉപപത്‌നിയായി* സ്വീകരിച്ചു. തിമ്‌ന എലീഫസിന് അമാലേക്കിനെ+ പ്രസവിച്ചു. ഇവരെല്ലാമാണ് ഏശാവിന്റെ ഭാര്യ ആദയുടെ പൗത്രന്മാർ.
14 യഹോവ മോശയോടു പറഞ്ഞു: “‘അമാലേക്കിന്റെ ഓർമ ആകാശത്തിൻകീഴിൽനിന്ന് ഞാൻ നിശ്ശേഷം മായ്ച്ചുകളയും’+ എന്നത് ഒരു സ്‌മരണയ്‌ക്കായി* പുസ്തകത്തിൽ എഴുതുകയും യോശുവയോടു പറയുകയും ചെയ്യുക.”
29 അമാലേക്യർ+ നെഗെബ് ദേശത്തും,+ ഹിത്യരും യബൂസ്യരും+ അമോര്യരും+ മലനാട്ടിലും, കനാന്യർ+ കടൽത്തീരത്തും+ യോർദാന്റെ കരയിലും താമസിക്കുന്നു.”
2 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘ഇസ്രായേല്യർ ഈജിപ്തിൽനിന്ന് വരുന്ന വഴി അമാലേക്യർ അവരെ എതിർത്തതുകൊണ്ട് ഞാൻ അവരോടു കണക്കു ചോദിക്കും.+
1 ശൗൽ മരിച്ചു. ദാവീദ് അമാലേക്യരെ തോൽപ്പിച്ച് മടങ്ങിയെത്തി. രണ്ടു ദിവസം ദാവീദ് സിക്ലാഗിൽ+ താമസിച്ചു.