-
സംഖ്യ 24:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 അമാലേക്കിനെ കണ്ടപ്പോൾ ബിലെയാം പ്രാവചനികസന്ദേശം തുടർന്നു:
-
-
ആവർത്തനം 25:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 “നിങ്ങൾ ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോരുമ്പോൾ വഴിയിൽവെച്ച് അമാലേക്ക് നിങ്ങളോടു ചെയ്‌തത് എന്താണെന്ന് ഓർക്കുക:+ 18 നിങ്ങൾ ക്ഷീണിച്ച് തളർന്നിരിക്കുമ്പോൾ അമാലേക്ക് നിങ്ങൾക്കെതിരെ വന്ന് നിങ്ങളിൽ പിന്നിലായിപ്പോയവരെയെല്ലാം ആക്രമിച്ചു. അമാലേക്കിനു ദൈവഭയമില്ലായിരുന്നു.
-