യോശുവ 6:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 കൊമ്പുവിളി മുഴങ്ങിയപ്പോൾ പടയാളികൾ ആർപ്പുവിളിച്ചു.+ അവർ കൊമ്പുവിളിയുടെ ശബ്ദം കേട്ട് ഉച്ചത്തിൽ പോർവിളി മുഴക്കിയ ഉടൻ മതിൽ നിലംപൊത്തി.+ അപ്പോൾ അവർ നേരെ മുന്നോട്ടു ചെന്ന് നഗരത്തിനുള്ളിൽ കയറി നഗരം പിടിച്ചടക്കി.
20 കൊമ്പുവിളി മുഴങ്ങിയപ്പോൾ പടയാളികൾ ആർപ്പുവിളിച്ചു.+ അവർ കൊമ്പുവിളിയുടെ ശബ്ദം കേട്ട് ഉച്ചത്തിൽ പോർവിളി മുഴക്കിയ ഉടൻ മതിൽ നിലംപൊത്തി.+ അപ്പോൾ അവർ നേരെ മുന്നോട്ടു ചെന്ന് നഗരത്തിനുള്ളിൽ കയറി നഗരം പിടിച്ചടക്കി.