സംഖ്യ 27:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 യഹോവ മോശയോടു പറഞ്ഞു: “നൂന്റെ മകനായ യോശുവ ആത്മവീര്യമുള്ളവനാണ്. അവനെ വിളിച്ച് അവന്റെ മേൽ നിന്റെ കൈ വെക്കുക.+ സംഖ്യ 27:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ഇസ്രായേൽസമൂഹം മുഴുവൻ അവൻ പറയുന്നത് അനുസരിക്കാനായി+ നീ നിന്റെ അധികാരത്തിൽ* കുറച്ച് അവനു കൊടുക്കണം.+ ആവർത്തനം 34:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 നൂന്റെ മകനായ യോശുവയുടെ മേൽ മോശ കൈകൾ വെച്ച് അനുഗ്രഹിച്ചിരുന്നു.+ അങ്ങനെ യോശുവ ജ്ഞാനത്തിന്റെ ആത്മാവ് നിറഞ്ഞവനായി. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേല്യർ യോശുവയെ അനുസരിക്കാൻതുടങ്ങി.+
18 യഹോവ മോശയോടു പറഞ്ഞു: “നൂന്റെ മകനായ യോശുവ ആത്മവീര്യമുള്ളവനാണ്. അവനെ വിളിച്ച് അവന്റെ മേൽ നിന്റെ കൈ വെക്കുക.+
20 ഇസ്രായേൽസമൂഹം മുഴുവൻ അവൻ പറയുന്നത് അനുസരിക്കാനായി+ നീ നിന്റെ അധികാരത്തിൽ* കുറച്ച് അവനു കൊടുക്കണം.+
9 നൂന്റെ മകനായ യോശുവയുടെ മേൽ മോശ കൈകൾ വെച്ച് അനുഗ്രഹിച്ചിരുന്നു.+ അങ്ങനെ യോശുവ ജ്ഞാനത്തിന്റെ ആത്മാവ് നിറഞ്ഞവനായി. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേല്യർ യോശുവയെ അനുസരിക്കാൻതുടങ്ങി.+