യോശുവ 14:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ഹെബ്രോന്റെ പേര് മുമ്പ് കിര്യത്ത്-അർബ+ എന്നായിരുന്നു. (അനാക്യരിൽ മഹാനായിരുന്നു അർബ.) യുദ്ധമെല്ലാം അവസാനിച്ച് ദേശത്ത് സ്വസ്ഥതയും ഉണ്ടായി.+ യോശുവ 21:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 44 കൂടാതെ, യഹോവ അവരുടെ പൂർവികരോടു സത്യം ചെയ്തതുപോലെ ചുറ്റുമുള്ളവരിൽനിന്നെല്ലാം അവർക്കു സ്വസ്ഥത കൊടുത്തു.+ അവരോടു ചെറുത്തുനിൽക്കാൻ ശത്രുക്കൾക്കാർക്കും കഴിഞ്ഞില്ല.+ അവരെയെല്ലാം യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.+ യോശുവ 23:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് യഹോവ ഇസ്രായേലിനു സ്വസ്ഥത+ കൊടുത്ത് ഏറെക്കാലം കഴിഞ്ഞ്, യോശുവ പ്രായം ചെന്ന് നന്നേ വൃദ്ധനായപ്പോൾ+
15 ഹെബ്രോന്റെ പേര് മുമ്പ് കിര്യത്ത്-അർബ+ എന്നായിരുന്നു. (അനാക്യരിൽ മഹാനായിരുന്നു അർബ.) യുദ്ധമെല്ലാം അവസാനിച്ച് ദേശത്ത് സ്വസ്ഥതയും ഉണ്ടായി.+
44 കൂടാതെ, യഹോവ അവരുടെ പൂർവികരോടു സത്യം ചെയ്തതുപോലെ ചുറ്റുമുള്ളവരിൽനിന്നെല്ലാം അവർക്കു സ്വസ്ഥത കൊടുത്തു.+ അവരോടു ചെറുത്തുനിൽക്കാൻ ശത്രുക്കൾക്കാർക്കും കഴിഞ്ഞില്ല.+ അവരെയെല്ലാം യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.+
23 ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് യഹോവ ഇസ്രായേലിനു സ്വസ്ഥത+ കൊടുത്ത് ഏറെക്കാലം കഴിഞ്ഞ്, യോശുവ പ്രായം ചെന്ന് നന്നേ വൃദ്ധനായപ്പോൾ+