വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 33:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അപ്പോൾ ദൈവം പറഞ്ഞു: “ഈ ഞാൻതന്നെ നിന്നോടൊ​പ്പം പോരും.+ ഞാൻ നിനക്കു സ്വസ്ഥത തരും.”+

  • ആവർത്തനം 12:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 എന്നാൽ നിങ്ങൾ യോർദാൻ കടന്നുചെന്ന്‌+ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശത്ത്‌ താമസി​ക്കു​മ്പോൾ ചുറ്റു​മുള്ള എല്ലാ ശത്രു​ക്ക​ളിൽനി​ന്നും ദൈവം ഉറപ്പാ​യും നിങ്ങൾക്കു സ്വസ്ഥത തരും, നിങ്ങൾ സുരക്ഷി​ത​രാ​യി ജീവി​ക്കും.+

  • യോശുവ 1:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “യഹോ​വ​യു​ടെ ദാസനായ മോശ നിങ്ങ​ളോ​ടു കല്‌പി​ച്ചത്‌ ഓർക്കുക:+ ‘നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ ഈ ദേശം തന്ന്‌ ഇവിടെ നിങ്ങൾക്കു സ്വസ്ഥത നൽകി​യി​രി​ക്കു​ന്നു.

  • യോശുവ 11:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 അങ്ങനെ, യഹോവ മോശയോ​ടു വാഗ്‌ദാനം+ ചെയ്‌തി​രു​ന്ന​തുപോലെ​തന്നെ യോശുവ ദേശം മുഴുവൻ അധീന​ത​യി​ലാ​ക്കി. തുടർന്ന്‌ യോശുവ ഗോ​ത്ര​വി​ഹി​ത​മ​നു​സ​രിച്ച്‌ അത്‌ ഇസ്രായേ​ലിന്‌ അവകാ​ശ​മാ​യി കൊടു​ത്തു.+ യുദ്ധ​മെ​ല്ലാം അവസാ​നിച്ച്‌ ദേശത്ത്‌ സ്വസ്ഥത​യും ഉണ്ടായി.+

  • യോശുവ 22:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ഇപ്പോൾ, നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ സഹോ​ദ​ര​ന്മാരോ​ടു വാഗ്‌ദാ​നം ചെയ്‌ത​തുപോലെ​തന്നെ അവർക്കു സ്വസ്ഥത കൊടു​ത്തു.+ അതു​കൊണ്ട്‌, യോർദാ​ന്റെ മറുകരയിൽ* യഹോ​വ​യു​ടെ ദാസനായ മോശ നിങ്ങൾക്കു കൈവ​ശ​മാ​ക്കാൻ തന്ന ദേശത്തുള്ള നിങ്ങളു​ടെ കൂടാ​ര​ങ്ങ​ളിലേക്കു നിങ്ങൾക്ക്‌ ഇപ്പോൾ മടങ്ങിപ്പോ​കാം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക