-
സംഖ്യ 35:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 നഗരം നടുവിൽ വരുന്ന വിധത്തിൽ നിങ്ങൾ നഗരത്തിനു വെളിയിൽ കിഴക്കുഭാഗത്ത് 2,000 മുഴവും തെക്കുഭാഗത്ത് 2,000 മുഴവും പടിഞ്ഞാറുഭാഗത്ത് 2,000 മുഴവും വടക്കുഭാഗത്ത് 2,000 മുഴവും അളന്ന് വേർതിരിക്കണം. ഇവയായിരിക്കും അവരുടെ നഗരങ്ങളുടെ മേച്ചിൽപ്പുറങ്ങൾ.
-
-
യോശുവ 21:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 ഇപ്പോൾ, ലേവ്യരുടെ പിതൃഭവനത്തലവന്മാർ പുരോഹിതനായ എലെയാസരിനെയും+ നൂന്റെ മകനായ യോശുവയെയും ഇസ്രായേൽഗോത്രങ്ങളുടെ പിതൃഭവനത്തലവന്മാരെയും സമീപിച്ച് 2 കനാൻ ദേശത്തെ ശീലോയിൽവെച്ച്+ അവരോട്, “ഞങ്ങൾക്കു താമസിക്കാൻ നഗരങ്ങളും ഞങ്ങളുടെ മൃഗങ്ങൾക്കുവേണ്ടി ആ നഗരങ്ങളുടെ മേച്ചിൽപ്പുറങ്ങളും തരണമെന്ന് യഹോവ മോശയിലൂടെ കല്പിച്ചിട്ടുണ്ടല്ലോ”+ എന്നു പറഞ്ഞു.
-