സംഖ്യ 32:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 അങ്ങനെ മോശ അവർക്ക്—ഗാദിന്റെ വംശജർക്കും രൂബേന്റെ വംശജർക്കും+ യോസേഫിന്റെ മകനായ മനശ്ശെയുടെ പാതി ഗോത്രത്തിനും+—അമോര്യരാജാവായ സീഹോന്റെ രാജ്യവും+ ബാശാൻരാജാവായ ഓഗിന്റെ രാജ്യവും+ ആ ദേശങ്ങളിലെ നഗരങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളും കൊടുത്തു. 1 ദിനവൃത്താന്തം 6:62 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 62 ഗർശോമ്യർക്ക് അവർ കുടുംബമനുസരിച്ച് യിസ്സാഖാർ, ആശേർ, നഫ്താലി എന്നീ ഗോത്രങ്ങളിൽനിന്നും ബാശാനിലെ മനശ്ശെ ഗോത്രത്തിൽനിന്നും 13 നഗരങ്ങൾ കൊടുത്തു.+
33 അങ്ങനെ മോശ അവർക്ക്—ഗാദിന്റെ വംശജർക്കും രൂബേന്റെ വംശജർക്കും+ യോസേഫിന്റെ മകനായ മനശ്ശെയുടെ പാതി ഗോത്രത്തിനും+—അമോര്യരാജാവായ സീഹോന്റെ രാജ്യവും+ ബാശാൻരാജാവായ ഓഗിന്റെ രാജ്യവും+ ആ ദേശങ്ങളിലെ നഗരങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളും കൊടുത്തു.
62 ഗർശോമ്യർക്ക് അവർ കുടുംബമനുസരിച്ച് യിസ്സാഖാർ, ആശേർ, നഫ്താലി എന്നീ ഗോത്രങ്ങളിൽനിന്നും ബാശാനിലെ മനശ്ശെ ഗോത്രത്തിൽനിന്നും 13 നഗരങ്ങൾ കൊടുത്തു.+