-
1 ദിനവൃത്താന്തം 6:54-56വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
54 ഓരോരുത്തരുടെയും പ്രദേശത്ത് അവരുടെ പാളയങ്ങളനുസരിച്ചുള്ള* താമസസ്ഥലങ്ങൾ ഇവയായിരുന്നു: കൊഹാത്യകുടുംബത്തിൽപ്പെട്ട അഹരോന്റെ വംശജർക്കാണ് ആദ്യം നറുക്കു വീണത്. 55 അതുകൊണ്ട്, യഹൂദാദേശത്തുള്ള ഹെബ്രോനും+ അതിനു ചുറ്റുമുള്ള മേച്ചിൽപ്പുറങ്ങളും അവർ അവർക്കു കൊടുത്തു. 56 എന്നാൽ നഗരത്തിനു ചുറ്റുമുള്ള നിലവും അതിന്റെ ഗ്രാമങ്ങളും അവർ യഫുന്നയുടെ മകനായ കാലേബിനു കൊടുത്തു.+
-