57 അഹരോന്റെ വംശജർക്ക് അവർ അഭയനഗരമായ*+ ഹെബ്രോൻ+ കൊടുത്തു; കൂടാതെ ലിബ്‌നയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും യത്ഥീരും+ എസ്തെമോവയും അതിന്റെ മേച്ചിൽപ്പുറങ്ങളും+
60 ബന്യാമീൻ ഗോത്രത്തിൽനിന്ന് അവർക്കു ഗേബയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും അലെമേത്തും അതിന്റെ മേച്ചിൽപ്പുറങ്ങളും അനാഥോത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. ആകെ 13 നഗരങ്ങൾ അവരുടെ കുടുംബങ്ങൾക്കു കിട്ടി.+