സംഖ്യ 25:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഇസ്രായേൽ അവരോടുകൂടെ പെയോരിലെ ബാലിനെ ആരാധിച്ചതുകൊണ്ട്*+ യഹോവയുടെ കോപം അവരുടെ നേരെ ആളിക്കത്തി. സംഖ്യ 25:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ബാധ കാരണം മരിച്ചവർ ആകെ 24,000 പേരായിരുന്നു.+ ആവർത്തനം 4:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “പെയോരിലെ ബാലിന്റെ കാര്യത്തിൽ യഹോവ ചെയ്‌തതു നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടതാണല്ലോ. പെയോരിലെ ബാലിന്റെ പിന്നാലെ പോയ എല്ലാവരെയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കിടയിൽനിന്ന് നിശ്ശേഷം നശിപ്പിച്ചു.+
3 ഇസ്രായേൽ അവരോടുകൂടെ പെയോരിലെ ബാലിനെ ആരാധിച്ചതുകൊണ്ട്*+ യഹോവയുടെ കോപം അവരുടെ നേരെ ആളിക്കത്തി.
3 “പെയോരിലെ ബാലിന്റെ കാര്യത്തിൽ യഹോവ ചെയ്‌തതു നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടതാണല്ലോ. പെയോരിലെ ബാലിന്റെ പിന്നാലെ പോയ എല്ലാവരെയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കിടയിൽനിന്ന് നിശ്ശേഷം നശിപ്പിച്ചു.+