വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 4:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 “പെയോ​രി​ലെ ബാലിന്റെ കാര്യ​ത്തിൽ യഹോവ ചെയ്‌തതു നിങ്ങൾ സ്വന്തം കണ്ണു​കൊണ്ട്‌ കണ്ടതാ​ണ​ല്ലോ. പെയോ​രി​ലെ ബാലിന്റെ പിന്നാലെ പോയ എല്ലാവ​രെ​യും നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കി​ട​യിൽനിന്ന്‌ നിശ്ശേഷം നശിപ്പി​ച്ചു.+

  • യോശുവ 22:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 പെയോരിൽവെച്ച്‌ ചെയ്‌ത തെറ്റുകൊണ്ടൊ​ന്നും നമുക്കു മതിയാ​യി​ല്ലേ? യഹോ​വ​യു​ടെ ജനത്തി​ന്മേൽ ബാധ വന്നിട്ടുപോലും+ നമ്മൾ ആ തെറ്റിൽനി​ന്ന്‌ നമ്മളെ​ത്തന്നെ ഇന്നുവരെ ശുദ്ധീ​ക​രി​ച്ചി​ട്ടില്ല.

  • സങ്കീർത്തനം 106:28, 29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 പിന്നെ, അവർ പെയോ​രി​ലെ ബാലിനെ ആരാധി​ച്ചു,+

      മരിച്ചവർക്ക്‌* അർപ്പിച്ച ബലിവ​സ്‌തു​ക്കൾ തിന്നു.

      29 തങ്ങളുടെ പ്രവൃ​ത്തി​ക​ളാൽ അവർ ദൈവത്തെ പ്രകോ​പി​പ്പി​ച്ചു;+

      അങ്ങനെ, അവർക്കി​ട​യിൽ ഒരു ബാധ പൊട്ടി​പ്പു​റ​പ്പെട്ടു.+

  • ഹോശേയ 9:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “ഞാൻ ഇസ്രാ​യേ​ലി​നെ കണ്ടപ്പോൾ അവൾ മരുഭൂമിയിലെ* മുന്തി​രി​പോ​ലെ​യാ​യി​രു​ന്നു.+

      അത്തിമ​ര​ത്തിൽ ആദ്യം വിളയുന്ന അത്തിപ്പ​ഴ​ങ്ങൾപോ​ലെ​യാ​യി​രു​ന്നു അവളുടെ പൂർവി​കർ.

      എന്നാൽ അവർ പെയോ​രി​ലെ ബാലിന്റെ അടു​ത്തേക്കു പോയി.+

      ആ നാണം​കെട്ട വസ്‌തുവിന്‌* അവർ അവരെ​ത്തന്നെ സമർപ്പി​ച്ചു.+

      അവർ സ്‌നേ​ഹിച്ച വസ്‌തു​വി​നെ​പ്പോ​ലെ​തന്നെ അവരും മ്ലേച്ഛന്മാ​രാ​യി​ത്തീർന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക