വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 34:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 പിന്നെ, നിങ്ങൾ നിങ്ങളു​ടെ പുത്ര​ന്മാർക്കുവേണ്ടി അവരുടെ പുത്രി​മാ​രെ എടുക്കും.+ അവരുടെ പുത്രി​മാർ അവരുടെ ദൈവ​ങ്ങ​ളു​മാ​യി വേശ്യാ​വൃ​ത്തി ചെയ്യു​മ്പോൾ നിങ്ങളു​ടെ പുത്ര​ന്മാരെക്കൊ​ണ്ടും ആ ദൈവ​ങ്ങ​ളു​മാ​യി വേശ്യാ​വൃ​ത്തി ചെയ്യി​ക്കും.+

  • ആവർത്തനം 7:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അവരുമായി വിവാ​ഹ​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌.* നിങ്ങളു​ടെ പെൺമ​ക്കളെ അവരുടെ ആൺമക്കൾക്കു കൊടു​ക്കു​ക​യോ അവരുടെ പെൺമ​ക്കളെ നിങ്ങളു​ടെ ആൺമക്കൾക്കു​വേണ്ടി എടുക്കു​ക​യോ അരുത്‌.+

  • ന്യായാധിപന്മാർ 3:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അവർ അവരുടെ പെൺമ​ക്കളെ ഭാര്യ​മാ​രാ​യി സ്വീക​രി​ക്കു​ക​യും തങ്ങളുടെ പെൺമ​ക്കളെ അവരുടെ ആൺമക്കൾക്കു കൊടു​ക്കു​ക​യും അവരുടെ ദൈവ​ങ്ങളെ സേവി​ക്കു​ക​യും ചെയ്‌തു.+

  • 1 രാജാക്കന്മാർ 11:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ശലോമോന്റെ വാർധ​ക്യ​ത്തിൽ,+ അന്യ​ദൈ​വ​ങ്ങളെ സേവിക്കാൻ+ ഭാര്യ​മാർ അദ്ദേഹ​ത്തി​ന്റെ ഹൃദയം വശീക​രി​ച്ചു.* അപ്പനായ ദാവീ​ദി​നെ​പ്പോ​ലെ ശലോ​മോ​ന്റെ ഹൃദയം തന്റെ ദൈവ​മായ യഹോ​വ​യിൽ പൂർണ​മാ​യി​രു​ന്നില്ല.*

  • എസ്ര 9:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അവർ ജനതക​ളു​ടെ പെൺമ​ക്കളെ വിവാഹം കഴിച്ചു; അവരുടെ മക്കളെക്കൊ​ണ്ടും ജനതക​ളു​ടെ പെൺമ​ക്കളെ വിവാഹം കഴിപ്പി​ച്ചു.+ അങ്ങനെ വിശുദ്ധസന്തതികളായ+ അവർ ദേശത്തെ ജനങ്ങളു​മാ​യി ഇടകലർന്നി​രി​ക്കു​ന്നു.+ നമ്മുടെ പ്രഭു​ക്ക​ന്മാ​രും ഉപഭര​ണാ​ധി​കാ​രി​ക​ളും ആണ്‌ ഇങ്ങനെ അവിശ്വ​സ്‌തത കാണി​ക്കു​ന്ന​തിൽ മുൻപ​ന്തി​യി​ലു​ള്ളത്‌.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക