വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 30:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഞാൻ നിങ്ങളു​ടെ മുമ്പാകെ ജീവനും മരണവും, അനു​ഗ്ര​ഹ​വും ശാപവും വെച്ചിരിക്കുന്നു+ എന്നതിന്‌ ഇന്നു ഞാൻ ആകാശ​ത്തെ​യും ഭൂമി​യെ​യും നിങ്ങൾക്കെ​തി​രെ സാക്ഷി​യാ​ക്കു​ന്നു. നിങ്ങളും നിങ്ങളു​ടെ വംശജ​രും ജീവിച്ചിരിക്കാനായി+ ജീവൻ തിര​ഞ്ഞെ​ടു​ത്തു​കൊ​ള്ളുക.+ 20 നിങ്ങൾ ജീവ​നോ​ടി​രി​ക്ക​ണ​മെ​ങ്കിൽ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സ്‌നേഹിക്കുകയും+ ദൈവ​ത്തി​ന്റെ വാക്കു കേൾക്കു​ക​യും ദൈവ​ത്തോ​ടു പറ്റി​ച്ചേ​രു​ക​യും വേണം.+ കാരണം ദൈവ​മാ​ണു നിങ്ങൾക്കു ജീവനും ദീർഘാ​യു​സ്സും തരുന്നത്‌. നിങ്ങളു​ടെ പൂർവി​ക​രായ അബ്രാ​ഹാം, യിസ്‌ഹാ​ക്ക്‌, യാക്കോ​ബ്‌ എന്നിവർക്കു കൊടു​ക്കു​മെന്ന്‌ യഹോവ സത്യം ചെയ്‌ത ദേശത്ത്‌ ദീർഘ​കാ​ലം ജീവി​ച്ചി​രി​ക്കാൻ ദൈവം നിങ്ങളെ സഹായി​ക്കും.”+

  • 1 രാജാക്കന്മാർ 18:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അപ്പോൾ ഏലിയ ജനത്തിന്റെ അടു​ത്തേക്കു ചെന്ന്‌ അവരോ​ട്‌: “നിങ്ങൾ എത്ര​ത്തോ​ളം രണ്ടു പക്ഷത്ത്‌ നിൽക്കും?*+ യഹോ​വ​യാ​ണു സത്യ​ദൈ​വ​മെ​ങ്കിൽ ആ ദൈവത്തെ സേവി​ക്കുക.+ അല്ല, ബാലാ​ണെ​ങ്കിൽ ആ ദൈവത്തെ സേവി​ക്കുക!” എന്നാൽ ജനം മറുപ​ടി​യൊ​ന്നും പറഞ്ഞില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക