വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 20:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നീ അവയുടെ മുന്നിൽ കുമ്പി​ടു​ക​യോ അവയെ സേവി​ക്കു​ക​യോ അരുത്‌.+ കാരണം നിന്റെ ദൈവ​മായ യഹോവ എന്ന ഞാൻ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവ​മാണ്‌.+ എന്നെ വെറു​ക്കുന്ന പിതാ​ക്ക​ന്മാ​രു​ടെ തെറ്റി​നുള്ള ശിക്ഷ ഞാൻ അവരുടെ മക്കളുടെ മേലും മൂന്നാം തലമു​റ​യു​ടെ മേലും നാലാം തലമു​റ​യു​ടെ മേലും വരുത്തും.

  • യോശുവ 24:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 പക്ഷേ, യഹോ​വയെ സേവി​ക്കു​ന്ന​തുകൊണ്ട്‌ ഒരു ഗുണവു​മില്ലെന്നു തോന്നുന്നെ​ങ്കിൽ, ആരെ സേവി​ക്ക​ണമെന്നു നിങ്ങൾ ഇന്നു തീരു​മാ​നി​ക്കുക.+ നദിക്ക്‌ അക്കരെവെച്ച്‌+ നിങ്ങളു​ടെ പൂർവി​കർ സേവിച്ച ദൈവ​ങ്ങളെ​യോ നിങ്ങൾ താമസി​ക്കുന്ന അമോ​ര്യദേ​ശത്തെ ദൈവങ്ങളെയോ+ ആരെ വേണ​മെ​ങ്കി​ലും നിങ്ങൾക്കു സേവി​ക്കാം. പക്ഷേ, ഞാനും എന്റെ കുടും​ബ​വും യഹോ​വയെ സേവി​ക്കും.”

  • 1 ശമുവേൽ 7:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അപ്പോൾ, ശമുവേൽ ഇസ്രായേൽഗൃ​ഹത്തോ​ടു മുഴുവൻ പറഞ്ഞു: “നിങ്ങൾ യഹോ​വ​യിലേക്കു മടങ്ങി​വ​രു​ന്നതു മുഴു​ഹൃ​ദ​യത്തോടെ​യാണെ​ങ്കിൽ,+ അന്യദൈവങ്ങളെയും+ അസ്‌തോരെ​ത്തി​ന്റെ രൂപങ്ങളെയും+ നീക്കി​ക്ക​ള​യു​ക​യും നിങ്ങളു​ടെ ഹൃദയം യഹോ​വ​യിലേക്കു തിരിച്ച്‌ അചഞ്ചല​രാ​യി ദൈവത്തെ മാത്രം സേവിക്കുകയും+ ചെയ്യുക. അപ്പോൾ ദൈവം ഫെലി​സ്‌ത്യ​രു​ടെ കൈയിൽനി​ന്ന്‌ നിങ്ങളെ രക്ഷിക്കും.”+

  • സങ്കീർത്തനം 100:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 യഹോവ ദൈവ​മെന്ന്‌ അറിയു​വിൻ.*+

      ദൈവമാണു നമ്മെ ഉണ്ടാക്കി​യത്‌, നാം ദൈവ​ത്തി​നു​ള്ളവർ.*+

      നമ്മൾ ദൈവ​ത്തി​ന്റെ ജനം, ദൈവ​ത്തി​ന്റെ മേച്ചിൽപ്പു​റത്തെ ആടുകൾ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക