വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 15:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 എന്നാൽ ശിം​ശോൻ അവരോ​ട്‌, “ഇത്തവണ ഞാൻ ഫെലി​സ്‌ത്യ​രെ എന്തെങ്കി​ലും ചെയ്‌താൽ അവർക്ക്‌ എന്നെ കുറ്റ​പ്പെ​ടു​ത്താ​നാ​കില്ല” എന്നു പറഞ്ഞു.

  • ന്യായാധിപന്മാർ 15:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അപ്പോൾ ഒരു ആൺകഴു​ത​യു​ടെ പച്ചത്താ​ടിയെല്ല്‌ ശിം​ശോ​ന്റെ കണ്ണിൽപ്പെട്ടു. ശിം​ശോൻ ചെന്ന്‌ അത്‌ എടുത്ത്‌ 1,000 പേരെ കൊന്നു.+

  • 1 ശമുവേൽ 17:47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 47 യഹോവ രക്ഷിക്കു​ന്നതു വാളുകൊ​ണ്ടോ കുന്തംകൊ​ണ്ടോ അല്ലെന്ന്‌ ഇവിടെ കൂടി​വ​ന്നി​രി​ക്കുന്ന എല്ലാവ​രും അറിയും.+ കാരണം, യുദ്ധം യഹോ​വ​യുടേ​താണ്‌.+ എന്റെ ദൈവം നിങ്ങളെ ഒന്നടങ്കം ഞങ്ങളുടെ കൈയിൽ ഏൽപ്പി​ക്കും.”+

  • 1 ശമുവേൽ 17:50
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 50 അങ്ങനെ, ദാവീദ്‌ ഒരു കവണയും ഒരു കല്ലും കൊണ്ട്‌ ഫെലി​സ്‌ത്യ​ന്റെ മേൽ വിജയം നേടി. കൈയിൽ വാളി​ല്ലാ​യി​രു​ന്നി​ട്ടുപോ​ലും ദാവീദ്‌ ഫെലി​സ്‌ത്യ​നെ തോൽപ്പി​ച്ച്‌ കൊന്നു​ക​ളഞ്ഞു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക