വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 49:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “എന്നാൽ യഹൂദേ,+ നിന്റെ സഹോ​ദ​ര​ന്മാർ നിന്നെ സ്‌തു​തി​ക്കും.+ നിന്റെ കൈ നിന്റെ ശത്രു​ക്ക​ളു​ടെ കഴുത്തി​ലി​രി​ക്കും.+ നിന്റെ അപ്പന്റെ മക്കൾ നിന്റെ മുന്നിൽ കുമ്പി​ടും.+

  • ആവർത്തനം 33:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 മോശ യഹൂദയെ ഇങ്ങനെ അനു​ഗ്ര​ഹി​ച്ചു:+

      “യഹോവേ, യഹൂദ​യു​ടെ സ്വരം കേൾക്കേ​ണമേ,+

      യഹൂദയെ സ്വന്തം ജനത്തി​ലേക്കു മടക്കി​വ​രു​ത്തേ​ണമേ.

      യഹൂദ​യു​ടെ കൈകൾ സ്വന്തം അവകാ​ശ​ത്തി​നാ​യി പോരാ​ടി,

      ശത്രു​ക്ക​ളെ നേരി​ടാൻ അങ്ങ്‌ യഹൂദ​യ്‌ക്കു തുണയാ​യി​രി​ക്കേ​ണമേ.”+

  • 1 ദിനവൃത്താന്തം 5:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 യഹൂദ+ സഹോ​ദ​ര​ന്മാ​രെ​ക്കാൾ ശ്രേഷ്‌ഠ​നാ​യി​രു​ന്നു. നായകനാകേണ്ടവൻ+ വന്നതും യഹൂദ​യിൽനി​ന്നാ​യി​രു​ന്നു. എങ്കിലും മൂത്ത മകൻ എന്ന അവകാശം യോ​സേ​ഫി​നാ​ണു ലഭിച്ചത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക