-
ന്യായാധിപന്മാർ 13:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 പക്ഷേ എന്നോട് ഇങ്ങനെ പറഞ്ഞു: ‘നീ ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. നീ വീഞ്ഞും മറ്റു ലഹരിപാനീയങ്ങളും കുടിക്കുകയോ അശുദ്ധമായത് ഒന്നും കഴിക്കുകയോ അരുത്. കാരണം ജനനംമുതൽ മരണംവരെ കുട്ടി ദൈവത്തിനു നാസീരായിരിക്കും.’”
-