വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 14:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അപ്പോൾ യഹോ​വ​യു​ടെ ആത്മാവ്‌ ശിം​ശോ​നു ശക്തി പകർന്നു.+ ശിം​ശോൻ അസ്‌കലോനിൽ+ ചെന്ന്‌ 30 പുരു​ഷ​ന്മാ​രെ കൊന്നു. അവരുടെ വസ്‌ത്രം എടുത്ത്‌ ആ വിശേ​ഷ​വ​സ്‌ത്രങ്ങൾ കടങ്കഥ​യ്‌ക്ക്‌ ഉത്തരം പറഞ്ഞവർക്കു കൊടു​ത്തു.+ അങ്ങേയറ്റം ദേഷ്യത്തോടെ​യാ​ണു ശിം​ശോൻ അപ്പന്റെ വീട്ടി​ലേക്കു പോയത്‌.

  • ന്യായാധിപന്മാർ 15:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അപ്പോൾ ശിം​ശോൻ അവരോ​ടു പറഞ്ഞു: “ഇങ്ങനെ​യാ​ണു നിങ്ങൾ ചെയ്യു​ന്നതെ​ങ്കിൽ നിങ്ങ​ളോ​ടു പ്രതി​കാ​രം ചെയ്യാതെ ഞാൻ അടങ്ങില്ല.”+ 8 ശിംശോൻ അവരെയെ​ല്ലാം ഒന്നൊ​ന്നാ​യി കൊന്ന്‌ ഒരു വലിയ സംഹാരം നടത്തി. അതിനു ശേഷം ഏതാം പാറയി​ലെ ഒരു ഗുഹയിൽ* ചെന്ന്‌ താമസി​ച്ചു.

  • ന്യായാധിപന്മാർ 15:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അപ്പോൾ ഒരു ആൺകഴു​ത​യു​ടെ പച്ചത്താ​ടിയെല്ല്‌ ശിം​ശോ​ന്റെ കണ്ണിൽപ്പെട്ടു. ശിം​ശോൻ ചെന്ന്‌ അത്‌ എടുത്ത്‌ 1,000 പേരെ കൊന്നു.+ 16 പിന്നെ ശിം​ശോൻ പറഞ്ഞു:

      “ഒരു കഴുത​യു​ടെ താടിയെ​ല്ലുകൊണ്ട്‌ ഒരു കൂമ്പാരം, രണ്ടു കൂമ്പാരം!

      ഒരു കഴുത​യു​ടെ താടിയെ​ല്ലുകൊണ്ട്‌ ഞാൻ 1,000 പേരെ കൊന്നു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക