ന്യായാധിപന്മാർ 2:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അപ്പോൾ കവർച്ചക്കാരുടെ കൈയിൽനിന്ന് അവരെ രക്ഷിക്കാനായി യഹോവ ന്യായാധിപന്മാരെ എഴുന്നേൽപ്പിച്ചു.+ ന്യായാധിപന്മാർ 15:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ശിംശോൻ ഫെലിസ്ത്യരുടെ കാലത്ത് 20 വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി.+
16 അപ്പോൾ കവർച്ചക്കാരുടെ കൈയിൽനിന്ന് അവരെ രക്ഷിക്കാനായി യഹോവ ന്യായാധിപന്മാരെ എഴുന്നേൽപ്പിച്ചു.+