വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 3:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പക്ഷേ ഇസ്രായേ​ല്യർ യഹോ​വയോ​ടു സഹായ​ത്തി​നാ​യി നിലവിളിച്ചപ്പോൾ+ അവരെ വിടു​വി​ക്കാൻ യഹോവ ഒരു രക്ഷകനെ,+ കാലേ​ബി​ന്റെ അനിയ​നായ കെനസി​ന്റെ മകൻ ഒത്‌നീയേ​ലി​നെ,+ എഴു​ന്നേൽപ്പി​ച്ചു.

  • 1 ശമുവേൽ 12:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അപ്പോൾ, യഹോവ യരുബ്ബാലിനെയും+ ബദാ​നെ​യും യിഫ്‌താഹിനെയും+ ശമുവേലിനെയും+ അയച്ച്‌ ചുറ്റു​മുള്ള ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്ന്‌ നിങ്ങളെ രക്ഷിച്ചു. നിങ്ങൾ സുരക്ഷി​ത​രാ​യി കഴിയാൻവേ​ണ്ടി​യാ​ണു ദൈവം അങ്ങനെ ചെയ്‌തത്‌.+

  • നെഹമ്യ 9:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ഇതു കാരണം അങ്ങ്‌ അവരെ അവരുടെ എതിരാ​ളി​ക​ളു​ടെ കൈയിൽ ഏൽപ്പിച്ചു;+ അവരോ അവരെ കഷ്ടപ്പെ​ടു​ത്തിക്കൊ​ണ്ടി​രു​ന്നു.+ പക്ഷേ, അവർ തങ്ങളുടെ കഷ്ടതയിൽ അങ്ങയെ വിളി​ച്ചപേ​ക്ഷി​ച്ചപ്പോഴെ​ല്ലാം തന്റെ മഹാക​രു​ണകൊണ്ട്‌ സ്വർഗ​ത്തിൽനിന്ന്‌ അതു കേട്ട്‌ എതിരാ​ളി​ക​ളു​ടെ കൈയിൽനി​ന്ന്‌ അവരെ വിടു​വി​ക്കാൻ രക്ഷകന്മാ​രെ കൊടു​ത്തു.+

  • സങ്കീർത്തനം 106:43
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 43 ദൈവം പല തവണ അവരെ രക്ഷിച്ചു;+

      പക്ഷേ അവർ വീണ്ടും​വീ​ണ്ടും അനുസ​ര​ണ​ക്കേടു കാണിച്ച്‌ മത്സരിച്ചു;+

      അപ്പോഴെല്ലാം, അവരുടെ തെറ്റു നിമിത്തം ദൈവം അവരെ താഴ്‌ത്തി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക