വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 4:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 നിങ്ങൾ വലിയ ക്ലേശത്തി​ലാ​കു​ക​യും ഭാവി​യിൽ ഈ കാര്യ​ങ്ങ​ളെ​ല്ലാം നിങ്ങൾക്കു സംഭവി​ക്കു​ക​യും ചെയ്യു​മ്പോൾ നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യി​ലേക്കു മടങ്ങി​വ​രു​ക​യും ദൈവ​ത്തി​ന്റെ വാക്കിനു ചെവി കൊടു​ക്കു​ക​യും ചെയ്യും.+

  • ന്യായാധിപന്മാർ 10:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അപ്പോൾ ഇസ്രായേ​ല്യർ സഹായ​ത്തി​നുവേണ്ടി യഹോ​വയോ​ടു നിലവി​ളി​ച്ചു.+ അവർ പറഞ്ഞു: “ദൈവമേ, ഞങ്ങൾ അങ്ങയെ ഉപേക്ഷി​ച്ച്‌ ബാൽ ദൈവ​ങ്ങളെ സേവിച്ചുകൊണ്ട്‌+ അങ്ങയോ​ടു പാപം ചെയ്‌തി​രി​ക്കു​ന്നു.”

  • ന്യായാധിപന്മാർ 10:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അപ്പോൾ ഇസ്രായേ​ല്യർ യഹോ​വയോ​ടു പറഞ്ഞു: “ഞങ്ങൾ പാപം ചെയ്‌തുപോ​യി. അങ്ങയ്‌ക്ക്‌ ഇഷ്ടമു​ള്ള​തുപോലെയെ​ല്ലാം ഞങ്ങളോ​ടു ചെയ്‌തുകൊ​ള്ളുക. പക്ഷേ ഇപ്പോൾ, ഇന്നൊരു ദിവസ​ത്തേക്കു ഞങ്ങളെ രക്ഷി​ക്കേ​ണമേ.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക